സ്ക്കൂള്‍ വിവരങ്ങള്‍

നൂറ് വര്‍ഷത്തിന്റെ നിറവോടെ പട്ടണമദ്ധ്യത്തില്‍ ഇന്നും തലയെടുത്ത് നില്ക്കുന്ന വിദ്യാലയമാണ് ഗവ. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍.ചിറയിന്‍കീഴ് താലൂക്കിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@

SCHOOL

മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തില്‍ പുറത്തിറക്കിയ പത്രം --
ചിറക്

**********************************************************************************************************************************************************************************

അടിസ്ഥാന വിവരങ്ങള്‍




സ്ഥാപിതം -- 01--1912
സ്കൂള്‍ കോഡ് -- 42006
സ്ഥലം -- ആറ്റിങ്ങല്‍
സ്കൂള്‍ വിലാസം -- ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍,ആറ്റിങ്ങല്‍
പിന്‍ കോഡ് -- 695101
സ്കൂള്‍ ഫോണ്‍ -- 04702622283
സ്കൂള്‍ ഇമെയില്‍ -- gbhsattingal@gmail.com
സ്കൂള്‍ വെബ് സൈറ്റ് -- http://gbhsattingal.blogspot.com
വിദ്യാഭ്യാസ ജില്ല -- ആറ്റിങ്ങല്‍
റവന്യൂ ജില്ല -- തിരുവനന്തപുരം
ഉപ ജില്ല -- ആറ്റിങ്ങല്‍ ‌
ഭരണ വിഭാഗം -- സര്‍ക്കാര്‍ ‍‌
സ്കൂള്‍ വിഭാഗം -- പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ -- ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാധ്യമം -- മലയാളം‌,ഇംഗ്ളീഷ്
ആണ്‍ കുട്ടികളുടെ എണ്ണം -- 1537
പെണ്‍ കുട്ടികളുടെ എണ്ണം -- 300
വിദ്യാര്‍ത്ഥികളുടെ എണ്ണം -- 1077+600+160=1837
അദ്ധ്യാപകരുടെ എണ്ണം -- 78
പ്രിന്‍സിപ്പല്‍ -- പ്രീത കെ.എല്‍.
പ്രധാന അദ്ധ്യാപകന്‍ -- വിമല്‍കുമാര്‍. എസ്..
പി.ടി.ഏ. പ്രസിഡണ്ട് -- സന്തോഷ് കുമാര്‍