ആറ്റിങ്ങല്‍. ബി.എച്ച്.എസ്സിലെ അദ്ധ്യാപകര്‍
1. ഷാഫി .ജി. ---HSA(Maths)
2. ശകുന്തള കുമാരി . ഡി ---HSA(Maths)
3. അജിത. എസ് ---HSA(Maths)
4. സലീന . എസ്. ---HSA(Bio)
5. മായ. എം. ആര്‍. ---HSA(Mal)
6. വിനോദ് കുമാര്‍. കെ. ---HSA(S.S)
7. താഹിറ. എം ---HSA(S.S)
8. വിജയകുമാരന്‍ നമ്പൂതിരി ---HSA(S.S)
9. ബീന. ബി. ---HSA(Che)
10. ഹസീന. കെ.എന്‍ ---HSA(Phy
10. വിജയന്‍. ബി.കെ. ---HSA(Hin)
11. ബീനാദേവി. എസ്. ---HSA(Mal)
12. സിന്ധു. എസ്. ---HSA(Hin)
13. ഷീജ. ബി. ---HSA(Hin)
14. മിനി. പി.സി. ---HSA(Maths)
15. ശ്രീകല. എ.പി. ---HSA(Mal)
16. സബീലാബീവി. സി.എസ്.---HSA(Mal)
17. സുനില്‍ കുമാര്‍. റ്റി. ---HSA(Eng)
18. സൈജാറാണി. എം.എസ്. ---HSA(Eng)
19. ബീന. ജി. എസ്. ---HSA(Eng)
20. സഹില . എഛ്.എം. ---HSA(Phy)
21. മിനി. എം. ---HSA(Phy)
22. ഹൈമവതി അമ്മ. ജെ. ---HSA(Che)
23. സോജ ---HSA(Eng)
24. നിസാര്‍ അഹമ്മദ് . എം ---HSA(Bio)
25. സുരേഷ് ബാബു. എം.എസ് ---HSA(Mal)
26. അഞ്ജുഷാദേവി . എ.എസ്. ---HSA(Maths)
27. മിനി. ബി.ഐ ---HSA(S.S)
28. സുമം. എസ്. ---HSA(Mal)
29. ശ്രീദേവി. എല്‍ ---HSA(Bio)
30. സംഗീത ---HSA(Eng)
31. പാര്‍ത്ഥസാരഥി. കെ ---Music Teacher
32. ഷാജി. വി ---Physical Education Teacher
1 ജയകുമാര്‍ ---UPSA
2 ശ്രീകുമാര്‍. കെ.എസ് ---UPSA
3 നിര്‍മ്മല. ഡി.റ്റി ---UPSA
4 കുമാരി സിന്ധു. ---UPSA
സ്ക്കൂള്‍ വിവരങ്ങള്‍
നൂറ് വര്‍ഷത്തിന്റെ നിറവോടെ പട്ടണമദ്ധ്യത്തില്‍ ഇന്നും തലയെടുത്ത് നില്ക്കുന്ന വിദ്യാലയമാണ് ഗവ. ബി.എച്ച്.എസ്.എസ്. ആറ്റിങ്ങല്‍.ചിറയിന്‍കീഴ് താലൂക്കിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ ഈ വിദ്യാലയത്തിന്റെ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
SCHOOL
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തില്‍ പുറത്തിറക്കിയ പത്രം --
**********************************************************************************************************************************************************************************
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനത്തില്‍ പുറത്തിറക്കിയ പത്രം --
**********************************************************************************************************************************************************************************